കൊല്ലം ഭാരതീപുരത്ത് യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി.





കൊല്ലം ഭാരതീപുരത്ത് രണ്ടരവർഷം മുമ്പ് സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി.

 ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ടശേഷം കോൺക്രീറ്റ് ചെയ്തതിരുന്നു. 

ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിൻ കഷ്ണണങ്ങളുമാണ് പോലീസും ഫോറൻസിക് വിദഗദ്ധരും പുറത്തെടുത്തത്.


أحدث أقدم