സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ബോബി മാത്യു അന്തരിച്ചു




കോട്ടയം : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ കോട്ടയം പള്ളിക്കത്തോട് പാലക്കൽ ബോബി മാത്യു (48) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു . 

സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ആണ് ബോബി. സപ്ളിമെൻറ് സായാഹ്ന പത്രത്തിൽ കോട്ടയത്താണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 
പീരുമേട്ടിലെ റോസ് ഗാർഡൻ റെസിഡൻസി ഹോട്ടൽ ഉടമയാണ് അദ്ദേഹം .
أحدث أقدم