'പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായി അമ്മ കനക മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യംചെയ്യുകയാണ്.
അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു പിതാവ് കസ്റ്റഡിയിൽ
ജോവാൻ മധുമല
0