ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മലയിൻകീഴ് പൊലീസിന്റെ നേതൃത്വത്തിൽ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു.
അതേസമയം, സിപിഐഎം പ്രവർത്തകരുടെ വീട് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്നും ഇതേ തുടർന്ന് പ്രദേശത്ത് തർക്കം നിലനിന്നിരുന്നുവെന്നുമാണ് സിപിഐഎം പറയുന്നത്.