മകളെ ബലാത്സംഗം ചെയ്തു പ്രതികാരമായി പ്രതിയുടെ കുടുംബത്തിലെ ആറ് പേരെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി



ആന്ധ്രാപ്രദേശ്: ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയിൽ. കുടുംബാംഗങ്ങളിൽ ഒരാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താൻ കാരണമെന്ന് അക്രമി.

അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാൾ ഒളിവിലാണ്. വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുന്നു.
Previous Post Next Post