കോഴിക്കോട്ട് കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റു മരിച്ചു. നാദാപുരം തൂണേരിയിലാണ് സംഭവം. പുറമേരി സ്വദേശി രജീഷ്(42)ആണ് മരിച്ചത്.
തൂണേരി പട്ടാണിപമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.