ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു

 

കോ​ഴി​ക്കോ​ട്ട് കെ​.എ​സ്.ഇ​.ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. നാ​ദാ​പു​രം തൂ​ണേ​രി​യി​ലാ​ണ് സം​ഭ​വം. പു​റ​മേ​രി സ്വ​ദേ​ശി ര​ജീ​ഷ്(42)​ആ​ണ് മ​രി​ച്ച​ത്.
തൂ​ണേ​രി പ​ട്ടാ​ണി​പ​മ്പി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

أحدث أقدم