കൂരോപ്പടയിൽ കോവിഡ് സെന്റർ ഉടൻ തുറക്കണം കേരളാ കോൺഗ്രസ്സ് ( എം ) കൂരോപ്പട മണ്ഡലം കമ്മറ്റി



കൂരോപ്പട :കോവിഡ് 19മഹാമാരി അനിയന്ത്രിതമായി വർദ്ധിക്കുന്ന പശ്ചാതലത്തിൽ കൂരോപ്പ പഞ്ചായത്തിൽ കോവിഡ് സെന്റർ എത്രയും വേഗം തുറക്കുവാനുള്ള സത്വര നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് (എം )കൂരോപ്പട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു
Previous Post Next Post