ആത്മഹത്യശ്രമത്തെ തുടര്‍ന്ന് നടി ഛൈത്ര ആശുപത്രിയിൽ


വിവാഹത്തിന് ശേഷമുളള കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് നിഗമനം.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയുമായി ഛൈത്രയുടെ വിവാഹം കഴിഞ്ഞത്.എന്നാല്‍ വിവാഹത്തിന് നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


أحدث أقدم