ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ.




ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. പൗരൻമാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചു

ഇന്ത്യയിൽ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങൾ ദോഹ, സിംഗപ്പൂർ, ക്വലാലംപൂർ എന്നിവിടങ്ങളിൽ തദ്ദേശ സർക്കാരുമായി ബന്ധപ്പെട്ട് സർവീസ് നിർത്തിവെക്കുമെന്നും ഓസ്‌ട്രേലിയ അറിയിച്ചു.


أحدث أقدم