പാമ്പാടി : ഇന്ന് രാവിലെ മുതൽ പാമ്പാടി ഈസ്‌റ്റ് മർത്തമറിയം പള്ളി ഹാളിൽസൗജന്യ Covid - 19 പരിശോധനപുരോഗമിക്കുന്നു
ലോക്ക്ഡൗൺ സമയത്തുള്ള നിങ്ങളുടെ അവശ്യ യാത്രകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കാം ആയതിനാൽ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു
ഈ അവസരത്തിൽ ടെസ്റ്റ് നടത്തുന്നവർക്ക് കോവിഡ് വാക്‌സിനേഷന് മുൻ്ഗണന ലഭ്യമാക്കുവാൻ ശ്രമിക്കുന്നതാണെന്നും സെക്രട്ടറി ബിജോയി കുര്യൻ തിടുതിടുപ്പിൽ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു