റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, ഡല്‍ഹി ആസ്ഥാനമായ പനാസിയ ബയോടെക്കും ചേര്‍ന്നാണ് വാക്സിന്‍ ഉല്‍പാദം ആരംഭിച്ചത്. പ്രതിവര്‍ഷം 10 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കും. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ മാസമാണ് സ്പുട്നിക് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.