രണ്ട് അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭരണഘടനാവിരുദ്ധമായ രീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റ യൂണിറ്റാക്കിയാണ് സംവരണം നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപണമുയർന്നിരുന്നു. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.