ധനുഷ് നായകനായ അസുരനിലെ വില്ലന്‍ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം ചെയ്‍തു.
പുതുപേട്ട എന്ന സിനിമയിലൂടെയാണ് നിതീഴ് തമിഴ് സിനിമയിലെത്തുന്നത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു.
കാലയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്‍ത അസുരനില്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായിരുന്നു.