പാമ്പാടിയിൽ ഭൂമി കുലുക്കം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല



പാമ്പാടി : പാമ്പാടിയിൽ ഭൂമി കുലുക്കം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല ഇന്ന് ( 29 / 5 / 2021 ) വൈകിട്ട് 6:30ന് ആയിരുന്നു ചലനം അനുഭവപ്പെട്ടത് കോത്തല , പാമ്പാടി , പങ്ങട , S N പുരം , തോട്ടക്കാട് തുടങ്ങിയ സ്ഥലങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു 
ളാക്കാട്ടൂർ പ്രദേശത്ത് ഭൂമിക്ക് അടിയിൽ നിന്നും   ശബ്ദവും ചെറിയ ഒരു പ്രകമ്പനവും അനുഭവപ്പെട്ടതായി പളളിയമ്പിൽ - പി ചന്ദ്രശേഖരൻ നായർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു വെള്ളൂർ , കാട്ടാംകുന്ന് ,മീനടം തുടങ്ങി പാമ്പാടിയിലും സമീപ പഞ്ചായത്തിലും ഭൂമികുലുക്കം അനുഭവപ്പെട്ടു
Previous Post Next Post