കെ.ആർ ഗൗരിയമ്മ വിടവാങ്ങി




കെ.ആർ ഗൗരിയമ്മ (102) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാണ്. വിടവാങ്ങിയത് കേരളം കണ്ട ഏറ്റവും കരുത്തുറ്റ വനിത.
أحدث أقدم