ഇന്ധനവില ഇന്നും കൂടി: പത്ത് ദിവസത്തിനുള്ളിൽ വില കൂട്ടിയത് എട്ട് തവണ




തിരുവനന്തപുരം: രാജ്യത്ത്ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.

മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്. 
Previous Post Next Post