1987 ലെ തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സൈലേന്ദ്ര ബാബു നേരത്തെ തമിഴ്‌നാട്ടിൽ റെയിൽവേ പോലീസ് ഡയറക്ടർ ജനറലായിരുന്നു. തമിഴ്‌നാട് ഫയർ ആന്റ് റെസ്ക്യൂ സർവീസസിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. സി. സൈലേന്ദ്ര ബാബു തമിഴ്‌നാട് ഡിജിപി
Guruji
0