ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി; നി​യ​ന്ത്ര​ണം ജൂ​ലൈ അ​ഞ്ച് വ​രെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. നി​ല​വി​ല്‍ ജൂ​ലൈ അ​ഞ്ച് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടാ​നാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 38 ജി​ല്ല​ക​ളെ സ​ര്‍​ക്കാ​ര്‍ മൂ​ന്നാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ വി​ഭാ​ഗ​ത്തി​ല്‍ 11 ഹോ​ട്ട്‌​സ്‌​പോ​ട്ട് ജി​ല്ല​ക​ളാ​ണു​ള്ള​ത്. സ​ജീ​വ കേ​സു​ക​ള്‍ കു​റ​വു​ള്ള 23 ജി​ല്ല​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള​താ​ണ് മൂ​ന്നാ​മ​ത്തെ വി​ഭാ​ഗം. കോ​വി​ഡ് സ്ഥി​തി ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ട ചെ​ന്നൈ​യും മൂ​ന്ന് അ​യ​ല്‍​ജി​ല്ല​ക​ളു​മാ​ണ് മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ച്ച ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍, കാ​ഞ്ചീ​പു​രം, ചെ​ങ്ങ​ല്‍​പ​ട്ട് ജി​ല്ല​ക​ളി​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. തു​ണി​ക്ക​ട​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍ എ​ന്നി​വ​യ്ക്കും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കാം.


Previous Post Next Post