15കാരിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ






പാലക്കാട്:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.

.മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്

അയൽവാസിയായ 15 കാരിയെയാണ് പീഡിപ്പിച്ചത്. മൂന്നു മാസം മുമ്പു നടന്ന സംഭവം കൗൺസിലിങ്ങിലാണ് കുട്ടി പുറത്തു പറഞ്ഞത്.


Previous Post Next Post