പാമ്പാടി പഞ്ചായത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി


'പാമ്പാടി: കോവിഡ്, സിക വൈറസുകൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുമ്പോഴും ശുചീകരണ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുകയും, പഞ്ചായത്തിൽ നടത്തുന്ന അനധികൃത താത്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെൻട്രൽ കമ്മിറ്റി പഞ്ചായത്തിൽ നടത്തിയ ധർണ്ണ
അഡ്വക്കേറ്റ് വിമൽ രവി ഉത്ഘാടനം ചെയതു. 
രതീഷ് തോട്ടപ്പള്ളി പ്രിൻസ് കാർത്തി, KR ഗോപകുമാർ, രതീഷ് ഗോപാലൻ, പ്രിൻസ് പുളിന്താനം, ക്രിസ്റ്റീൻ സക്കറിയ എന്നിവർ പ്രസംഗിച്ചു
Previous Post Next Post