വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളിക്കുന്നത്തെ വീട്ടുവളപ്പിൽ.
1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.
മക്കൾ: അന്തരിച്ച പ്രശസ്ത സംവിധായകന് അജയൻ, സോമൻ, പരേതനായ രാജൻ, സുരേഷ്, മാല.