മദ്യപിച്ച് കലഹം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി.





കോട്ടയം:  അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. 

വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. 

സംഭവത്തിൽ രവിന്റെ അനുജൻ വിപിൻ പൊലീസ്കസ്റ്റഡിയിലായി.
أحدث أقدم