ബക്രീദ്: എംജി സർവകലാശാലയിൽ പരീക്ഷകൾ മാറ്റി






കോട്ടയം ∙ ജൂലൈ 21നു നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എംജി സർവകലാശാല അറിയിച്ചു. 

ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.


أحدث أقدم