ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു






തിരുവനന്തപുരം :  ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. 

വിതുര കൊപ്പം സ്വദേശി ആര്യയാണ്(23) മരിച്ചത്. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്നു ഇവർ. 
അപകടം സംഭവിച്ച സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു ആര്യ. 

സ്‌കൂട്ടർ ഓടിച്ച യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post