HomeTop Stories ഇന്ധന വിലയിൽ നേരിയ കുറവ് Guruji August 24, 2021 0 കൊച്ചി : ഇന്ധന വില കുറഞ്ഞു. തുടർച്ചയായ വില വർധനയ്ക്ക് ശേഷമാണ് നേരിയ തോതിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞത്.പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു.