ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. ആഗസ്റ്റ് 16 നാണ് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
സുപ്രീം കോടതിയുടെ D ഗേറ്റിന് മുന്നിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതേസമയം, ഇയാളോടൊപ്പം ഉണ്ടായിരുന്ന യുവതി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.