സിംഗപ്പൂരിലെ താരങ്ങൾ പങ്കെടുക്കുന്ന പാടാം നമ്മുക്ക് പാടാം എന്ന പ്രോഗാം നാളെ ഓണനാളിൽ ആനന്ദ് ടി വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു

 സന്ദീപ് എം സോമൻ 

സിംഗപ്പൂർ. : ലോക മലയാളികളുടെ സംഗീതവാസനയെ പ്രോത്സാഹിപ്പിക്കാൻ ആനന്ദ്  ടീ വി ഒരുക്കുന്ന പാടാം നമ്മുക്ക് പാടാം എന്ന പ്രോഗാം നാളെ (21-08-2021) ഓണനാളിൽ സിംഗപ്പൂർ സമയം  വൈകിട്ട് 9.30 പി എം ന് (അര മണിക്കൂർ) ( ഇന്തൃൻ സമയം വൈകിട്ട് 7. 00 പി എം) ആനന്ദ് ടിവി യുകെ ലൈവ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. ഇതു തത്സമയം കാണുവാൻ താഴെ കാണുന്ന ചാനൽ സന്ദർശിക്കുക www.anandtv.in
ഇതിൽ സിംഗപ്പൂരിൽ നിന്നുള്ള ശ്രീ സാബു ദിവാകരൻ, ശ്രീമതി ഷീജസാബു, ശ്രീ ജവഹരി , ശ്രീമതി രേഖ ദിനേഷ് തുടർങ്ങിയവരും പങ്കെടുക്കുന്നു. ഞായറാഴ്ച ഇതിന്റെ പുനസംരക്ഷണം ഉണ്ടായിരിക്കുന്നതാണ്
أحدث أقدم