മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലു പേർ കസ്റ്റഡിയിലായി

ബംഗളുരു: മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ വെച്ച്‌ പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ ജി​ടെ നാ​ല് എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​രു​ന്നു. തമിഴ്നാട് സ്വദേശിയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ എം​.ബി​.എ​ക്ക പ‌​ഠി​ക്കു​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30 ഓ​ടെ ചാ​മു​ണ്ഡി ഹി​ല്ലി​ന​ടു​ത്ത് ല​ളി​താ​ദ്രി​പു​ര​യി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്.


أحدث أقدم