HomeTop Stories എം ജി പരീക്ഷകൾ മാറ്റി Guruji September 25, 2021 0 കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച(സെപ്തംബർ - 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.