HomeTop Stories സംസ്ഥാനത്തെ ഒൻപത് പോലീസ് സൂപ്രണ്ടുമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐപിഎസ് പദവി അനുവദിച്ചു Guruji September 30, 2021 0 തിരുവനന്തപുരം : സംസ്ഥാനത്തെ്തെ മുതിർന്ന ഒൻപത് പോലീസ് സൂപ്രണ്ടുമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐപിഎസ് പദവി അനുവദിച്ചു.എസ്പിമാരായ എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ, എ.പി.ഷൗക്കത്തലി, കെ.വി.സന്തോഷ്, വി.യു.കുര്യാക്കോസ്, എസ്.ശശിധരൻ, പി.എൻ.രമേശ് കുമാർ, എം.എൽ.സുനിൽ എന്നിവർക്കാണ് ഐപിഎസ് ലഭിച്ചത്