അമ്പലപ്പുഴ: ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം മാതാവ് ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് മരിച്ചത്.
ഏഴുവയസ്സുകാരനായ മകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഭർത്താവും മറ്റു രണ്ടു മക്കളും നേരത്ത് മകന് വിഷം നല്‍കിയശേഷം യുവതിയും കഴിച്ചതായി പൊലീസ് പറയുന്നു.