മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ മ​ർ​ദ്ദി​ച്ച് വാ​രി​യെ​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു






തി​രു​വ​ന​ന്ത​പു​രം : മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് വാ​രി​യെ​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സി​ൽ മ​ക​നെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

വ​ലി​യ​തു​റ മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണ്‍ (41) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പി​താ​വ് അ​ശോ​ക​ൻ (67) ആ​ണ് ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് പി​താ​വ്.

Previous Post Next Post