മയക്കുമരുന്ന് കൈ​വ​ശം​വ​ച്ച​തി​ന് നൈ​ജീ​രി​യ​ൻ ന​ട​ൻ അ​റ​സ്റ്റി​ൽ






ബംഗളൂരു :  മമയക്കുമരുന്ന് കൈ​വ​ശം​വ​ച്ച​തി​ന് നൈ​ജീ​രി​യ​ൻ ന​ട​ൻ ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ. മലയാളം​ളം, ത​മി​ഴ്, ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ചെ​ക്കു​മി മാ​ൽ​വി​ൻ (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും 7.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കെ.​ആ​ർ പു​ര​ത്തി​ന​ടു​ത്തു​ള്ള ഭ​ട്ടാ​ര​ഹ​ള്ളി​യി​ൽ മെ​ഡി​ക്ക​ൽ വീ​സ​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ലാ​ണ് ഇ​യാ​ൾ അ​ഭി​ന​യി​ച്ച​ത്.

Previous Post Next Post