ഇയാളുടെ കൈയിൽനിന്നും 7.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. കെ.ആർ പുരത്തിനടുത്തുള്ള ഭട്ടാരഹള്ളിയിൽ മെഡിക്കൽ വീസയിലാണ് ഇയാൾ താമസിച്ചിരുന്നത്.
ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകൾ ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ സിനിമകളിലാണ് ഇയാൾ അഭിനയിച്ചത്.