പി.എസ്.സി. മാറ്റിവെച്ച ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന്





തിരുവനന്തപുരം :  ഒക്ടോബർ 23ന്   നടത്താൻ നിശ്ചയിച്ചതും കാലവർഷക്കെടുതി മൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാർഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30ന്‍റെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണെന്നും പി.എസ്.സി അറിയിച്ചു. 


أحدث أقدم