പാമ്പാടിയിൽ ഹൈബ്രിഡ് കശുമാവിൻ തൈകൾ 5 രൂപ നിരക്കിൽ .. ഇന്നു മുതൽ ലഭ്യം .. കൂടുതൽ അറിയാം


പാമ്പാടി : കൃഷിഭവനും, കശുവണ്ടി വികസന കോർപ്പറേഷനും, പാമ്പാടി ഫാർമേഴ്സ് സൊസൈറ്റിയും (pamers ) ചേർന്ന് സംയുക്തമായി നടത്തുന്ന  ഹൈബ്രിഡ് കശുമാവിൻ തൈ വിതരണം. ( 02-10-2021, ) ശനി  രാവിലെ 10 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്നതാണ്. പൊക്കം കുറഞ്ഞതും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കശുമാവിൻ തൈകൾ
മൂന്നുവർഷംകൊണ്ട് കായ്ക്കുകയും അത്യുൽപാദനശേഷിയുള്ളതുമായ കശുമാവിൻ തൈകൾ ആവശ്യമുള്ളവർ pamers  ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 

NB. തൈ വാങ്ങുവാൻ എത്തുന്നവർ ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, കരം കെട്ടിയ രസീത് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്. തൈ ഒന്നിന്  5 രൂപ വില നൽകേണ്ടതാണ്. 


ജോജോ  - 9447008165
വിനോദ്   - 9961356461
ബിജോയ് - 8589979994
أحدث أقدم