പാമ്പാടി: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട് പാമ്പാടി വരിക്കാനിയിൽ റെജി (44) നെയാണ് വീടിനോട് ചേർന്നുള്ള വർക്ക് ഏരിയായിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്
മൃതദേഹത്തിന് ദിവങ്ങളുടെ പഴക്കം ഉണ്ട് രൂക്ഷഗന്ധം ശ്രദ്ധയിൽ പ്പെട്ട നാട്ടുകാരുടെ തിരച്ചിലിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു മായയാണ് ഭാര്യ ..മരിച്ച റെജിയുടെ ഭാര്യാ പിതാവിന് ( അന്തരിച്ച കുഞ്ഞൂഞ്ഞ് )ആലാമ്പള്ളി കവലയിൽ ചായക്കട നടത്തിയിരുന്നു