കൊള്ളയടി നിർബാധം തുടരുന്നു ..ഇന്ധന വില ഇന്നും കൂട്ടി





ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.48 രൂപയും ഡീസലിന് 98.71 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 103.55 രൂപയും ഡീസലിന് 96.89 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.87 രൂപയും ഡീസലിനു 97.04 രൂപയുമാണ് വില.

أحدث أقدم