കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു






കൊച്ചി :  കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ സി.ജെ.യേശുദാസൻ വിടവാങ്ങി .

കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു. 

ഇന്ന് പുലർച്ചെയാണ്  അന്ത്യം സംഭവിച്ചത്. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം എന്നറിയുന്നു
Previous Post Next Post