മലയാളി യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി





മുംബൈ : മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാഷൻ ഡിസൈനറായ പ്രീത (29) ആണ് മരിച്ചത്. എന്നാൽ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു.

ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരം യുവതിയുടെ വീട്ടുകാരെ വിളിച്ചറിച്ചില്ലെന്നാണ് ആരോപണം. ഭർത്താവിന്റെ വീടിന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണവിവരം വിളിച്ചറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു

أحدث أقدم