പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടറും അന്ത്യാളം പള്ളി വികാരിയുമായ ഫാ: ജെയിംസ് വെണ്ണായിപ്പള്ളിൽ അന്തരിച്ചു




പാല: പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടറും അന്ത്യാളം പള്ളി വികാരിയുമായ ഫാ: ജെയിംസ് വെണ്ണായിപ്പള്ളിൽ അന്തരിച്ചു .
കോവിഡ് രോഗബാധയെത്തുടർന്നു കഴിഞ്ഞ മൂന്നു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു . രാമപുരം ഫൊറോനാ ഇടവകാംഗം ആണ് . സംസ്കാരം പിന്നീട്
Previous Post Next Post