ആമകണ്ടം സ്വദേശി റിയാസിന്റെ ന്റെ മകൻ അൽത്താഹ് ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധു ചുറ്റിക കൊണ്ട് അല്‍ത്താഫിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അല്‍ത്താഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബന്ധുവിന്റെ ആക്രമണത്തില്‍ അല്‍ത്താഫിന്റെ സഹോദരനും മാതാവിനും മുത്തശ്ശിക്കും പരിക്കേറ്റു.