അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു




തിരുവനന്തപുരം :  അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു.

 ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 47 വയസായിരുന്നു. 

സസ്കാരം ഇന്ന് ഉച്ചക്ക് ശേഷം കൊച്ചി കിഴക്കമ്പലം ഞാറല്ലൂരിലുള്ള വീട്ടുവളപ്പിൽ നടത്തും.
Previous Post Next Post