തൊഴില്‍ നിഷേധത്തെ ചൊല്ലി തർക്കം; തെരുവിൽ ഏറ്റുമുട്ടി സിപിഎം- സിപിഐ പ്രവര്‍ത്തകർ '




പത്തനംതിട്ട അടൂരില്‍ സിപിഎം–സിപിഐ പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി. സിഐടിയുവില്‍നിന്ന് എഐടിയുസിയില്‍ ചേര്‍ന്നവര്‍ക്ക് തൊഴില്‍ നിഷേധിച്ചതാണ് കാരണം. എഐടിയുസിയില്‍ ചേര്‍ന്ന രണ്ടുപേര്‍ക്ക് ഇന്നലെ മര്‍ദനമേറ്റിയുന്നു. ഇതിനെചൊല്ലിയുള്ള തര്‍ക്കമാണ് പരസ്യ ഏറ്റുമുട്ടിലിലെത്തിയത്.


Previous Post Next Post