പാമ്പാടി: കോത്തലയിൽ 12ആം മൈലിൽ ബേക്കറിക്ക് തീപിടിച്ചു ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിനശിച്ചു , ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സ്വീറ്റ് പാലസ് ബേക്കറിക്ക് ഉള്ളിൽ തീപിടിച്ചത്
തീ പിടിച്ച ഉടൻ തന്നെ കടക്കുള്ളിൽ ഉള്ളവർ പുറത്തേയ്ക്ക് ഇറങ്ങിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി പാമ്പാടി പോലീസിൻ്റെ നേതൃത്തത്തിൽ ഫയർ ഫോഴ്സും ചേർന്നാണ് തീയണച്ചത് കഴിഞ്ഞ 45 വർഷമായി പ്രവർത്തിക്കുന്ന ബേക്കറിയാണ് ഇത്
അജിമോൻ ആണ് ബേക്കറിയുടെ ഉടമ