15 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍






പാലക്കാട് : പാലക്കാട് ചിറ്റൂരില്‍ 15 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലായി കുളമ്പ് സ്വദേശി നിത്യശ്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post