സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്‌ന സുരേഷ് അടക്കം എല്ലാപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്‌ ജാമ്യം. ഇതോടെ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍ മോചിതരാകും


أحدث أقدم