പാമ്പാടി :പാമ്പാടിയിലെ ആദ്യകാല ദന്തഡോക്ടർ ആയിരുന്ന ശ്രീ P. N.മോഹനൻ ഡോക്ടർ അന്തരിച്ചു.സംസ്ക്കാരം നാളെ 11 മണിക്ക് അരിവിക്കുഴി ശാന്തിഗിരി ആശ്രമത്തിൽ നടക്കും
പാമ്പാടിയിലെ എല്ലാ ജനങ്ങൾക്കും പ്രിയങ്കരനായിരുന്നു അന്തരിച്ച മോഹൻ ഡോക്ടർ വെള്ള വസ്ത്രം ആയിരുന്നു ഇദ്ധേഹത്തിൻ്റെ വേഷം മോഹൻ ലാലിനൊപ്പം സിനിമയിലും വേഷം ചെയ്തിട്ടുണ്ട് ഗുരു എന്ന സിനിമയിൽ ആയിരുന്നു ഇത് തികഞ്ഞ കലാകാരനായിരുന്നു മോഹൻ ഡോക്ടർ എഴുപത് എൺപത് കാലഘട്ടങ്ങിൽ നാടക രംഗത്തും ,സാഹിത്യ രംഗത്തും വേദികളിൽ നിറ സാന്നിധ്യം ആയിരുന്നു വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി