الصفحة الرئيسيةPampady News സ്കൂട്ടർ, ജീപ്പിന് പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു Guruji نوفمبر 24, 2021 0 കോട്ടയം : പാലായിൽ സ്കൂട്ടർ, ജീപ്പിന് പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. അരുണാപുരം ചേലമറ്റം പോളിൻ്റെ ഭാര്യ ജെസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂർ - പുഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വ രാത്രി പത്തോടെയാണ് അപകടം. കിടങ്ങൂർ പൊലീസ് കേസ് എടുത്തു.